.
.
.
ഭാര്യ ...ഭര്‍ത്താവിന്‍റെ ഹ്രദയ പകുതി...അങ്ങനെ ആവണം ഒരു നല്ല ഭാര്യ...അങ്ങനെ ആണോ നിങ്ങളുടെ ഭാര്യ...ഇന്ന് ഞാന്‍ ഭാര്യയെ എങ്ങനെ അനുസരിക്കും എന്ന് നാട്ടുകാരെ മുഴുവന്‍ കാണിക്കാനുള്ള തിടുക്കത്തിലാണ് ആധുനിക ഭര്‍ത്താക്കന്മാര്‍.....ഒരു നല്ല ഭര്‍ത്താവ് ആകേണ്ടത് ടെലിവിഷന് മുന്‍പിലല്ല...മറിച്ച് വീട്ടിലാണ്...വീട്ടില്‍ കീരിയും പാമ്പും പോലെ അടികൂടുകയും ചെയ്യുന്ന ഇവരാണ് ഈ റിയാലിറ്റി ഷോകളില്‍ ഈ കോമാളിത്തരം അഭിനയിക്കുന്നത്...
.
.
.
ഒരു നല്ല ഭാര്യ എന്നാല്‍ അല്ലെങ്കില്‍ ഒരു നല്ല ഭര്‍ത്താവ് എന്നാല്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നവരാണ്...വിവാഹം കഴിഞ്ഞു ഒരു വര്‍ഷക്കാലം ഭാര്യ അലക്കുന്നയിടത്തും പാത്രം കഴുകിന്നിടത്തും മണത്ത് നടക്കുന്ന വിരുതന്‍ ഭര്‍ത്താക്കന്മാര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ എന്തോ ഒരു വൃത്തികെട്ട ജന്തുവിനെ നോക്കുന്നത് പോലെയാണ് ഭാര്യമാരെ കാണാറ്...എന്താണിങ്ങനെ...ഇതില്‍ സ്ത്രീകള്‍ക്കും പങ്കില്ലേ...ഉണ്ട്...ഞാന്‍ ഒരു ഉദാഹരണം പറയാം...രാത്രി അടുക്കളപ്പണി ഒക്കെ കഴിഞ്ഞു കിടപ്പറയില്‍ എത്തുന്നത് പല ഭാര്യമാരും കുളിക്കാതെ ആണ്.....വിയര്‍പ്പു നാറ്റവും അടുക്കള പണിയിലെ നാറ്റവും എല്ലാം കൂടി ഭര്‍ത്താവിനെ ദേഷ്യം പിടിപ്പിക്കും...
.
.
ഒരു പാര്‍ട്ടിക്കോ ഷോപ്പിങ്ങിനോ ഒരു പുറത്തിറങ്ങുന്നത് എങ്ങനെ ആണെന്ന് നോക്കൂ...നല്ലവണ്ണം ഉടുത്തൊരുങ്ങി വിലകൂടിയ സ്പ്രേ ഒക്കെ അടിച്ചു കൊച്ചു സുന്ദരിയായിട്ടാണ് അവള്‍ പുറത്തു പോവാറ്...അപ്പൊ ചില ഭര്‍ത്താക്കന്മാര്‍ക്ക് ഇത് തന്‍റെ ഭാര്യ തന്നെയാണോ എന്നുവരെ സംശയം തോന്നാറുണ്ട്...അതെ സമയം ഭര്‍ത്താവിന്‍റെ അടുത്ത് ചെല്ലുംപോയോ എല്ലാ അഴുക്കും മാക്സിയില്‍ അല്ലെങ്കില്‍ സാരിയില്‍ തുടച്ചു അങ്ങ് ചെല്ലും ഭര്‍ത്താവിനെ സ്വീകരിക്കാന്‍..അല്ലെ....ആലോചിച്ചു നോക്കിയിട്ടുണ്ടോ?ഇതിന്‍റെ പേരില്‍ എത്ര വിവാഹ മോചനങ്ങള്‍ നടക്കുന്നു....
.
.
. ഇത് പറയുമ്പോള്‍ ഞാന്‍ എന്‍റെ സ്വന്തം ഭാര്യയെ ഓര്‍ത്തു പോകുകയാണ്....ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...നിങ്ങള്‍ക്ക് അത് പരിഹാസമായിരിക്കാം...പക്ഷെ എനിക്കതിനു കഴിയില്ല ....കാരണം അവളാണ് എന്‍റെ എല്ലാം...ജീവിതത്തിന്‍റെ ഇരുളടഞ്ഞ ഇടവഴിയില്‍ കൈപിടിച്ച് നടത്തിയവള്‍....സ്നേഹം കിട്ടാത്ത ഇടത്ത് നിന്നും സ്നേഹം കോരി തന്നവള്‍.....പക്ഷെ ഈ പ്രവാസം അവള്‍ക്കു ഒന്നും തിരിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല...പ്രവാസ ഫോണ്‍ വിളിക്കിടയില്‍ ഇടയ്ക്കിടയ്ക്ക് എന്ന് വരും എന്ന ചോദ്യങ്ങില്‍ക്കിടയില്‍ ഞാന്‍ ഒരിക്കെ ചോദിച്ചു,,," അല്ലാ. നിനക്ക് എന്താ അവിടെ പ്രശ്നം ,,,,നിനക്കവിടെ ഉപ്പയുണ്ട്,ഉമ്മയുണ്ട്,കളിപ്പിക്കാന്‍ കൊച്ചു മോളുമുണ്ട്...ഞാനോ..എനികിവിടെ ആരാ..ഉള്ളെ..അപ്പൊ നിനക്കല്ലേ എന്നെക്കാള്‍ സുഖം".....ആ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു മറുപടി....
.
.
.
ആ കരച്ചിലില്‍ കൂടി എല്ലാം അറിയുകയായിരുന്നു ഞാന്‍...എല്ലാം...എന്താണ് ജീവിതമെന്ന്...ആരുണ്ടായിട്ടെന്താ...കെട്ടിയ ഭര്‍ത്താവില്ലാതെ...എന്ന അവളുടെ മറുപടിക്ക് മുന്‍പില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല...ഇവിടെ ചില പ്രവാസികള്‍ ഭാര്യ ഒന്ന് മിസ്‌കാള്‍ അടിക്കുംപോയെക്കും "ശല്യം വിളിക്കുന്നുണ്ട്.."....എന്ന് പറയുന്ന ഭര്‍ത്താക്കന്മാരെ ഞാന്‍ കുറെ കണ്ടിട്ടുണ്ട്...പക്ഷെ അവര്‍ ഓര്‍ക്കുന്നുണ്ടോ അവരുടെ വേദന...ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരെ കുറിച്ചല്ല ഞാന്‍ ഇവിടെ പറയുന്നത്...
.
.
.
ഞാന്‍ നിറുത്തുകയാ....ഭാര്യയെ ഓര്‍ത്തപ്പോള്‍ എന്തൊക്കെയോ എഴുതി ...എന്തൊക്കെയോ പൊട്ടത്തരങ്ങള്‍ .....ചിലപ്പോ നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് വരാം....പക്ഷെ ഭാര്യമാരെ ദ്രോഹിക്കുന്ന ഭര്‍ത്താക്കന്മാരെ നിങ്ങള്‍ അറിയുക...അവര്‍ക്കും വേദനിക്കുന്ന ഒരു മനസുണ്ടെന്ന്....പുരുഷനേക്കാള്‍ ബുദ്ദി കുറച്ചേ സ്ത്രീക്കുള്ളൂ എന്ന് വിചാരിച്ച് അവരെ അടിമകള്‍ ആക്കരുത്.....

അതു നല്ല ഭാര്യ. എല്ലാ ഭാര്യമാരും അങ്ങനെ ആയാൽ കൊള്ളാം.
മറുപടിഇല്ലാതാക്കൂആവണം...എന്നാലെ ജീവിതം പൂര്‍ണമാവൂ..
ഇല്ലാതാക്കൂവെറുതെ അല്ല ഭാര്യ എന്ന് ഇപ്പൊ മനസ്സിലായില്ലേ?
മറുപടിഇല്ലാതാക്കൂഹ ഹ ആഹ ...മനസിലാവണമല്ലോ.....
ഇല്ലാതാക്കൂഎന്നും പ്രവാസ്സിയാരിക്കൂ എന്നാൽ ലോകത്തിലേക്കും നല്ല ഒരു ഭാര്യ നിങ്ങൾക്ക് ഉണ്ടായിരിക്കും. എന്നും അകലെയായിരിക്കൂ സ്നേഹംകൊണ്ട് അവൾ നിങ്ങളെ മൂടും. നാട്ടിൽ വരികയാണെങ്കിൽ ലീവിനു മാത്രം വരിക, എത്രദിവസ്സത്തെ ലീവിനാണു് വരുന്നതെന്ന് നേരത്തേ അറിയിക്കു എന്നാൽ സന്തോഷത്തിന്റെ നാളുകൾ നിങ്ങൾക്ക് ലഭിക്കും. കഴിയുമെങ്കിൽ ഒരിക്കലും സ്തിരതാമസ്സത്തിനായി വരാതിരിക്കുക എങ്കിൽ സ്നേഹമുള്ള ഭാര്യയെ നിങ്ങൾക്ക് നഷ്ടമാകില്ല.
മറുപടിഇല്ലാതാക്കൂഎസ്,,,അതാണ്...സത്യം...അകന്നിരിക്കുമ്പോള്‍ സ്നേഹം കൂടുന്നു...വേറെ ഒന്നും ചിന്തിക്കതിരിന്നാല്‍...
മറുപടിഇല്ലാതാക്കൂഎന്റെ ഭര്‍ത്താവ് ഇങനെ ആയിരുന്നെകില്‍ എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു.വിദേസത്തായിരുന്നിട്ട് കൂടിയും എന്നോട് സ്നേഹത്തോടുകൂടി സംസാരിക്കാറില്ല.സ്നേഹം ഇല്ലാത്തതോ സ്നേഹം പുറമേ കാണഇക്കാത്തതോ?
മറുപടിഇല്ലാതാക്കൂഅറിയില്ല.എന്തായാലും ചേട്ടന്‍റെ ഭാര്യ ഭാഗ്യവതി ആണ്
താങ്ക്സ് നാദിയ
ഇല്ലാതാക്കൂ