Pages

കമ്പ്യൂട്ടര്‍ ടിപ്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കമ്പ്യൂട്ടര്‍ ടിപ്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 24, ശനിയാഴ്‌ച

ഓടോമാട്ടിക് ഡിലീറ്റ് ചെയ്യാം സ്പാം മെയിലുകള്‍

ഹേ......ഇവിടെ ഉണ്ട്....ചുമ്മാ ,..വിളിച്ചതാ വന്നതല്ലേ ഒന്ന് നോക്കീട്ടു പോ...
.
സ്പാം മെയിലുകള്‍ എന്നൂ കേട്ടിട്ടുണ്ട് എന്നല്ലാതെ ഒരു വിധം ആര്‍ക്കും അറിയില്ല..അത് എന്താണെന്ന്...എന്താണ് സ്പാം മെയിലുകള്‍...ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ...അറിയുന്നവര്‍ ഉണ്ടാകാം...പക്ഷെ അറിയാത്തവര്‍ ആവും കൂടുതലും...
.
.
നമുക്കറിയില്ലാത്തതൊ, നമുക്കാവശ്യമില്ലാത്തതൊ (Unsolicited Email) ആരെയും പ്രത്യേകിച്ച് അഡ്രസ് ചെയ്യാതെയൊ ലഭിക്കുന്ന ഇമെയിലുകളെയാണ് സ്പാമുകള്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.. ഇങ്ങനെ ലഭിക്കുന്ന ഇമെയിലുകളില്‍ ഭൂരിഭാഗവും പരസ്യങ്ങളൊ, സേവനങ്ങളൊ,അതുമല്ലെങ്കില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിച്ചു കൊണ്ടുള്ളതൊ ആയിരിക്കും.. അത് കൊണ്ട് എപ്പോയും ശ്രദ്ദിക്കണം അക്കാര്യം...
.
.
ഇനി നമുക്ക് ഈ സ്പാം മെയിലുകളെ എങ്ങനെ ഓട്ടോമാറ്റിക്ക് ആയി ഡിലീറ്റു ചെയ്തികൊണ്ടിരിക്കാം എന്ന് നോക്കാം...
.
.
ആദ്യം ജിമെയില്‍ സെറ്റിംഗ്സ് എടുക്കുക...ചിത്രം താഴെ...
.

.

.
.
അതില്‍ ഫില്‍റ്റര്‍ ക്ലിക്ക് ചെയ്യുക...ചിത്രം താഴെ..
.

.
.
ശേഷം വരുന്നതില്‍ create new filter എന്നതില്‍ ക്ലിക്കുക...ചിത്രം..
.

.
ഇനി വരുന്ന വിണ്ടോവില്‍ has the words എന്ന് കാണാം അതിന്റെ താഴെ..in:spam ഇങ്ങനെ ടൈപ് ചെയ്യുക...ശേഷം എവിടെയും തൊടാതെ create filter with this search എന്നതില്‍ ക്ലിക്കുക...ചിത്രം താഴെ..
.

.
.
ശേഷം വരുന്ന വിണ്ടോവില്‍ delete it എന്നതിലും also apply filter to 300 matiching conversationsഎന്നതിലും ടിക്ക് ചെയ്ത് create filter ക്ലിക്കുക..ചിത്രം താഴെ...
.

.
.
കഴിഞ്ഞു....കുറച്ചു നിമിഷം കഴിഞ്ഞാല്‍ നിങ്ങളുടെ സ്പാം മെസ്സേജ് പേജ് തുറന്നു വരികയും എല്ലാം ഡിലീറ്റ് ആയിരിക്കുകയും ചെയ്യും...
.

.
.
കൊള്ളാമോ.....അതോ തള്ളാമോ 

2012 മാർച്ച് 1, വ്യാഴാഴ്‌ച

'വീട്ടിലെ അല്ലെങ്കില്‍ ഓഫീസിലെ കള്ളനെ പിടിക്കാം

....കൂട്ടുകാരെ.....വന്ദനം.....കുറെ കാലമായി അല്ലെ കണ്ടിട്ട്...ഉം....എനിക്കറിയാം ചിലരൊക്കെ എന്നെ മറന്നു പോയിരിക്കുന്നു.....നോട്ടം കണ്ടാലറിയാം....ഹു ഹു ...
.
.
.
അപ്പൊ നമുക്ക്‌ കഥയിലേക്ക് ഛെ...ടിപ്പിലേക്ക് വരാം...എന്‍റെ റൂമില്‍ എന്നും കള്ളന്‍ കേറുന്നു....എത്ര ആയിട്ടും ആളെ പിടികിട്ടുന്നില്ല...ഇനി എന്ത് ചെയ്യും...എനിക്കാണേല്‍ അവനെ പിടിക്കുകയും വേണം ....കുത്തിയിരുന്നാലോജിച്ചപ്പോ നമ്മട ഗൂഗിള്‍ അമ്മാവന്‍ ഒരു ഉപായം പറഞ്ഞു തന്നു....
....
.
എനിക്ക് ദേ ഈ സൈറ്റ്‌ തന്നിട്ട് അമ്മാവന്‍ പറയാ...അതില്‍ ഒന്ന് സൈന്‍ അപ്പ്‌ ചെയ്യാന്‍ ഫ്രീ ആണത്രേ ...ഗൂഗിള്‍ അമ്മാവന്‍ പറഞ്ഞതല്ലേ പറ്റിക്കില്ലായിരിക്കും...ഞാന്‍ അങ്ങ് കണ്ണും ചിമ്മി സൈന്‍ അപ്പ്‌ ചെയ്തു...
.
.

.
.
അപ്പൊ ദേ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ തുറന്നു വന്നു ..അതില്‍ നമുക്ക്‌ റെക്കോര്‍ഡ്‌ വെബ്കാം എന്നതില്‍ ക്ലിക്കാം..
.
.

.
രണ്ടു തരത്തിലുള്ള ക്യാമറകള്‍ ഉപയോഗിച്ച് നമുക്ക്‌ ഇത് ചെയ്യാം..ഒന്ന് സാദാരണയായി നാം ഉപയോഗിക്കുന്ന വെബ്കാം...രണ്ട് ചിത്രങ്ങളും വീഡിയോയും മറ്റൊരു സെര്‍വറിലേക്ക് അപ്ലോഡ്‌ ചെയ്യാന്‍ പ്രാപ്തിയുള്ള ഐ പി ക്യാമറകള്‍....
.
.
ഞാന്‍ ഇവിടെ വെബ്കാം ഉപയോഗിച്ചാണ് ചെയ്തു നോക്കുന്നത്....
നേരത്തെ വെബ്കാം എന്നതില്‍ ക്ലിക്കിയപ്പോ താഴെ കാണുന്നപോലെ വന്നില്ലേ ..അതില്‍ allow എന്നതില്‍ ക്ലിക്കുക....

.

.
.
ഇപ്പോള്‍ നിങ്ങളുടെ കാമറ സജ്ജമായി ..അതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു...
.
.ഇനി ക്യാമറ നിങ്ങള്‍ക്കിഷ്ട്ടമുള്ള പൊസിഷനില്‍ സെറ്റ് ചെയ്തു മോനിട്ടെര്‍ ഓഫാക്കി ചെയ്തു വെക്കൂ...കള്ളനെ പിടിക്കണ്ടേ ..
.
.
ഇതിന്‍റെ ഒന്നാമത്തെ പ്രത്യകത എന്ന് പറഞ്ഞാല്‍ ഇത് തികച്ചും ഫ്രീ ആണെന്ന് തന്നെ..പിന്നെ ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ കണക്ഷൻ ഉള്ള എവിടെ ഇരുന്നും നമുക്ക് വീക്ഷിക്കാം എന്നുള്ളതാണ്..ഇതേ സൈറ്റിൽ വന്ന് നേരത്തെ രജിസ്റ്റർ ചെയ്ത ഉപയോക്തനാമവും രഹസ്യ വാക്കും നൽകി ലോഗിൻ ചെയ്യുക, watch & record എന്ന വിഭാഗത്തിലേക്ക് പോവുക. അതുവരെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ചിത്രങ്ങളും ഇവിടെ കാണാവുന്നതാണ്.
.
.
ഞാന്‍ പിടിച്ച കള്ളനെ കാണണ്ടേ......
.
.

.
.
ഇതാരണാവോ....ഇപ്പോയും പിടികിട്ടിയിട്ടില്ല....
.

.
ശ്രദ്ദിക്കുക....ഇത് കൊണ്ട് നിങ്ങള്‍ ആരുടേയും രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ ഞാന്‍ ഉത്തരവാദി അല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു....വേല മനസിലിരിക്കട്ടെ....ഒരു പണി കിട്ടിയതാ.....

2011 ഡിസംബർ 26, തിങ്കളാഴ്‌ച

ഫ്രീയായി ഫാക്സ് അയക്കാം മെഷീന്‍ ഇല്ലാതെ..

.
.
.
..എന്‍റെ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...
ക്ഷമിക്കണേ...ചില ഗൂഡ പ്രശ്നങ്ങളാല്‍ കുറച്ചു ദിവസം നിങ്ങളെ മിസ്‌ ചെയ്തു...സങ്കടമുണ്ടായിരുന്നു...
പക്ഷെ ജീവിതമല്ലേ...എല്ലാം വേണം....ഹു ഹു ഹു ...

.
.
.
ഛെ...ഇവന്‍ തുടങ്ങി സങ്കടം പറച്ചില്‍...അല്ലെ...ഇല്ലേ...ഞാന്‍ നിറുത്തി...ഞാന്‍ ഇപ്പൊ വന്ന കാര്യം പറയാം...ഒരു ചെറിയൊരു നുണുക്ക് വിദ്യ വീണു കിട്ടി....അത് ഇവിടെ അങ്ങ് വിതരിയേക്കാം..എന്ന് വിചാരിച്ചു വന്നതാ..അപ്പൊ പറയാം അല്ലെ...
.
.
.
ഫ്രീ ആയി എങ്ങനെ ഫാക്സ് അയക്കാം ..അതും ഓണ്‍ലൈന്‍ വഴി...ഇങ്ങനെ അയക്കുന്നതിനു കുറെ വെബ്സൈറ്റുകള്‍ നിലവിലുണ്ട്...അതില്‍ നിന്നും കുറച്ചെണ്ണം ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നു...
.
.
. 1 . Myfax
.
.

.
.
ഈ സൈറ്റില്‍ ഫാക്സിനു ഒരു ലിമിറ്റ് ഇല്ല എത്രയും വിടാം..സൈന്‍അപ്പ്‌ ചെയ്യേണ്ട ആവശ്യവും ഇതിനില്ല...
ഇതില്‍ പി ഡി എഫും ടെക്സ്റ്റ്‌ ടോക്ക്യുമെന്റും സപ്പോര്‍ട്ട് ചെയ്യും..
.
.
2 . Pamfax
.
.

.
.
ഈ സൈറ്റില്‍ ചുമ്മാ ഒന്ന് സൈന്‍അപ്പ്‌ ചെയ്യുക...എന്നിട്ട് ഫാക്സുകള്‍ അയക്കൂ...ഇതും ലിമിറ്റ് ഇല്ലാത്തതാണ്..ടെക്സ്റ്റ്‌ ഡോക്മെന്റ്റ് സപ്പോര്‍ട്ട് ചെയ്യുന്നു..
.
.
.
3 . Faxzero
.
.

.
.
.
ഇതില്‍ സൈന്‍അപ്പ്‌ ചെയ്യാതെ ഒരു ദിവസം രണ്ടു ഫാക്സ് അയക്കാം..Text and Document സപ്പോര്‍ട്ട് ചെയ്യുന്നു..
.

.
.
4 . Freepopfax
.
.

.
.
.
ഇതിനു സൈന്‍അപും ലിമിറ്റും ഇല്ല....Text and Document സപ്പോര്‍ട്ട് ചെയ്യുന്നു...
.
.
.
5 . Gotfreefax
.
.

,
.
.
ഇതില്‍ സൈന്‍അപ്പ്‌ ചെയ്യാതെ ഒരു ദിവസം രണ്ടു ഫാക്സ് അയക്കാം..Text and Document സപ്പോര്‍ട്ട് ചെയ്യുന്നു..
.
.
എങ്ങനുണ്ട്...ഒന്ന് ടെക്സ്റ്റ്‌ ചെയ്തു നോക്കൂന്നെ..എന്നിട്ട് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കണേ...
നിങ്ങളുടെ സ്നേഹമാണ് എന്‍റെ ആവേശം....സത്യം..

2011 ഡിസംബർ 11, ഞായറാഴ്‌ച

ഇന്റര്‍നെറ്റ്‌ സ്പീഡ്...ന്യൂ ഐഡിയ

ഹേയ്..എനിക്കായ് കുറച്ചു നേരം...പ്ലീസ്‌...
.
.
..ഹൂ...വീണ്ടും..ശല്യമായല്ലേ...പിന്നെ ശല്യം...ഇങ്ങനെ ശല്യപ്പെടുതികൊണ്ടിരിക്കണമെന്നാ കാര്ന്നോര്മാര്‍ പറയുന്നേ,,..ഹു ഹു ...ദേ...ഞാന്‍ വന്നിരിക്കുന്നു...വീണ്ടും ചില കളികള്‍ കാണാനും ചിലത് കണ്ടു പഠിക്കാനും...ചിലരെ പഠിപ്പിക്കുവാനും...ശൂ..ഇവന്‍ തുടങ്ങി...പുരാണം പറച്ചില്‍..ഹ ഹ ചിലര്‍ പിറുപിറുക്കാന്‍ തുടങ്ങിയിരിക്കുന്നു...വേണ്ടേ...ഞാന്‍ പറഞ്ഞോളാം...അപ്പൊ എല്ലാരും റെഡിയല്ലേ....
.

.
ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടാന്‍ പുതിയ ഒരു മാര്‍ഗം ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്..ഇടയ്ക്കു മുങ്ങല്ലേ...എന്റൊപ്പം നിന്നെക്കണേ...
.
.
ഞാന്‍ ഇവിടെ പറയാന്‍ പോവുന്നത് ..ഒരു ചെറിയ ട്രിക്ക് ആണ്..ഇത് കൊണ്ട് നിങ്ങളുടെ സിസ്റ്റെതിനു ഒരു പ്രശ്നവും സംഭവിക്കില്ല...ഞാന്‍ ടെസ്റ്റ്‌ ചെയ്താണ് എല്ലാ ടിപ്സുകളും ഇവിടെ നല്‍കാറുള്ളത്..അത് പോലെ ഇതും ഞാന്‍ ടെസ്റ്റ്‌ ചെയ്തതാണ്...ഉറപ്പായും സ്പീഡ് നിങ്ങള്ക്ക് കാണാം..
.
.
ആദ്യം ഞാന്‍ പറയാന്‍ പോകുന്നത്..മോസില്ലയില്‍ എങ്ങനെ ചെയ്യാം എന്നാണ്..ഓക്കേ..
.
ആദ്യം നിങ്ങളുടെ മോസില്ല തുറക്കുക...എന്നിട്ട് അതിന്‍റെ അഡ്രെസ്സ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്തു ഓക്കേ അടിക്കുക..ഇപ്പൊ ഒരു വാണിംഗ് വന്നിട്ടുണ്ടാവും ..അത് കാര്യമാക്കേണ്ട...അവിടെ ഓക്കേ അടിച്ചു മുന്‍പോട്ടു പോകുക...
.
.


.
.
ഇനി വരുന്ന വിന്‍ഡോയില്‍ network.http.pipelining എന്ന വാക്ക് കണ്ടു പിടിക്കുക...അതിന്‍റെ വാല്യൂ false എന്നായിരിക്കും ഉണ്ടാവുക..അതില്‍ രണ്ടു പ്രാവശ്യം ക്ലിക്ക് ചെയ്തു അത് true ആക്കി മാറ്റുക...അത് പോലെ അതിന്‍റെ നേരെ അടിയില്‍ network.http.pipelining.maxrequests ഇങ്ങനെ കാണാം..അതിന്‍റെ വാല്യൂ 4 ആയിരിക്കും..അത് 10 ആക്കുക..ചിത്രം താഴെ..

.
.
ഇനി അവിടെ എവിടെ എങ്കിലും മൌസിന്‍റെ റൈറ്റ് ക്ലിക്ക് ചെയ്തു പുതിയ ഒരു സ്ട്രിംഗ് സെറ്റ് ചെയ്യുക..സെറ്റ് ചെയ്തു കഴിഞ്ഞാല്‍ ഫസ്റ്റ് ഒരു ബോക്സ്‌ വരും..അതില്‍ nglayout.initialpaint.delay എന്ന് ടൈപ്പ് ചെയ്തു ഓക്കേ അടിക്കുക..രണ്ടാമത് വരുന്ന ബോക്സില്‍ വാല്യൂ സീറോ ആയി സെറ്റ് ചെയ്തു ഓക്കേ അടിക്കുക..ഇപ്പോള്‍ അതില്‍ പുതിയ ഒരു സ്ട്രിംഗ് ക്രിയേറ്റ് ചെയ്തിട്ടുണ്ടാവും...താഴെ ഉള്ള ചിത്രങ്ങള്‍ ശ്രദ്ദിക്കുക..




.
.
കഴിഞ്ഞു...ഇനി നിങ്ങളുടെ മോസില്ല ക്ലോസ് ചെയ്തു തുറന്നു നോക്കൂ..തീര്‍ച്ചയായും സ്പീഡ് കൂടിയിട്ടുണ്ടാവും...
.
.
ഇനി നമുക്ക് Internet Explorer എങ്ങനെ ആണെന്ന് നോക്കാം...ഇതില്‍ അതിലും സിമ്പിള്‍ ആണ്..ആദ്യം റണ്‍ എടുക്കുക...അതില്‍ REGEDIT എന്ന് ടൈപ്പ് ചെയ്യുക..ഓക്കേ അടിക്കുക... ഇനി വരുന്ന വിണ്ടോയിലൂടെ നടന്നു പോവാം..അതിനു നിങ്ങള്ക്ക് താഴെ ഉള്ള സ്ക്രീന്‍ ഷോട്ടുകള്‍ മതിയാവും..ഓക്കേ...
.
Select HKEY_CURRENT_USER –> Software –> Microsoft –> Windows –> Current Version –> Internet Settings
.







.
.
കണ്ടല്ലോ...മനസിലായില്ലേ...ലാസ്റ്റില്‍ മുകളില്‍ കാണുന്നതില്‍ രണ്ടു പ്രാവശ്യം ക്ലിക്കുമ്പോള്‍ ഒരു വിന്‍ഡോ തുറന്നു വരും.(ചിത്രം താഴെ..)അതില്‍ വാല്യൂ 10 ആയി സെറ്റ് ചെയ്തു ഓക്കേ അടിക്കുക..എന്നിട്ട് ബ്രൌസര്‍ ക്ലോസ് ചെയ്തു തുറന്നു നോക്കൂ..തീര്‍ച്ചയായും സ്പീടുണ്ടാവും...

..
.
.
...പിന്നെ ..ഒരു ചെറിയ സോറി എന്‍റെ ലാപ്പച്ചായന്‍ പണിമുടക്കിയത് കൊണ്ട്..ഇവിടെയുള്ള ഒരു സിസ്റ്റെതില്‍ ആണ് ഇത് ചെയ്തത്..അതാണ്‌ കുറച്ചൊക്കെ അറബിക് ആയത്..സദയം ക്ഷമിക്കുമല്ലോ..പിന്നെ..ഇനി ക്ഷമിചില്ലേലും എനിക്ക് പ്രശനമില്ല..അല്ല പിന്നെ..പക്ഷെ അഭിപ്രായം വല്ലതും പറഞ്ഞില്ലേല്‍ ഞാന്‍ ചിലപ്പോ ക്ഷമിചെന്നു വരില്ല...പറഞ്ഞേക്കാം..ങ്ങ്ഹാ....

2011 ഒക്‌ടോബർ 11, ചൊവ്വാഴ്ച

ദേ..നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ഒളിച്ചിരിക്കുന്നു

ദേ....ഞാന്‍ വീണ്ടും...ഇപ്പ്രാവശ്യം...ഞാന്‍ നിങ്ങളെ ഞെട്ടിക്കും...കണ്ടാ ഇപ്പൊ തന്നെ ഞെട്ടി....
ഏതായാലും പറയാം..നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ സിസ്റ്റെത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്...
ഇല്ലെന്നോ...കള്ളം പറയരുത്....തായോട്ടു നോക്ക്...

ഇതു കണ്ടോ മോസില്ല ഫയര്‍ ഫോക്സ് ഒന്നെടുത്തേ..എന്നിട്ടിതു പോലെ ഒന്നു ചെയ്തു നോക്കിയെ..
TOOLS


 
OPTIONS __ SECURITY


SAVED PASSWORDS

SHOW PASSWORDS

YES


കണ്ടാ..കണ്ടാ..


എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞു പോണേ...