ഹേയ്..എനിക്കായ് കുറച്ചു നേരം...പ്ലീസ്...
.
.
..ഹൂ...വീണ്ടും..ശല്യമായല്ലേ...പിന്നെ ശല്യം...ഇങ്ങനെ ശല്യപ്പെടുതികൊണ്ടിരിക്കണമെന്നാ കാര്ന്നോര്മാര്‍ പറയുന്നേ,,..ഹു ഹു ...ദേ...ഞാന്‍ വന്നിരിക്കുന്നു...വീണ്ടും ചില കളികള്‍ കാണാനും ചിലത് കണ്ടു പഠിക്കാനും...ചിലരെ പഠിപ്പിക്കുവാനും...ശൂ..ഇവന്‍ തുടങ്ങി...പുരാണം പറച്ചില്‍..ഹ ഹ ചിലര്‍ പിറുപിറുക്കാന്‍ തുടങ്ങിയിരിക്കുന്നു...വേണ്ടേ...ഞാന്‍ പറഞ്ഞോളാം...അപ്പൊ എല്ലാരും റെഡിയല്ലേ....
.
.
ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ പുതിയ ഒരു മാര്‍ഗം ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്..ഇടയ്ക്കു മുങ്ങല്ലേ...എന്റൊപ്പം നിന്നെക്കണേ...
.
.
ഞാന്‍ ഇവിടെ പറയാന്‍ പോവുന്നത് ..ഒരു ചെറിയ ട്രിക്ക് ആണ്..ഇത് കൊണ്ട് നിങ്ങളുടെ സിസ്റ്റെതിനു ഒരു പ്രശ്നവും സംഭവിക്കില്ല...ഞാന്‍ ടെസ്റ്റ് ചെയ്താണ് എല്ലാ ടിപ്സുകളും ഇവിടെ നല്‍കാറുള്ളത്..അത് പോലെ ഇതും ഞാന്‍ ടെസ്റ്റ് ചെയ്തതാണ്...ഉറപ്പായും സ്പീഡ് നിങ്ങള്ക്ക് കാണാം..
.
.
ആദ്യം ഞാന്‍ പറയാന്‍ പോകുന്നത്..മോസില്ലയില്‍ എങ്ങനെ ചെയ്യാം എന്നാണ്..ഓക്കേ..
.
ആദ്യം നിങ്ങളുടെ മോസില്ല തുറക്കുക...എന്നിട്ട് അതിന്‍റെ അഡ്രെസ്സ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്തു ഓക്കേ അടിക്കുക..ഇപ്പൊ ഒരു വാണിംഗ് വന്നിട്ടുണ്ടാവും ..അത് കാര്യമാക്കേണ്ട...അവിടെ ഓക്കേ അടിച്ചു മുന്‍പോട്ടു പോകുക...
.
.
.
.
ഇനി വരുന്ന വിന്‍ഡോയില്‍ network.http.pipelining എന്ന വാക്ക് കണ്ടു പിടിക്കുക...അതിന്‍റെ വാല്യൂ false എന്നായിരിക്കും ഉണ്ടാവുക..അതില്‍ രണ്ടു പ്രാവശ്യം ക്ലിക്ക് ചെയ്തു അത് true ആക്കി മാറ്റുക...അത് പോലെ അതിന്‍റെ നേരെ അടിയില്‍ network.http.pipelining.maxrequests ഇങ്ങനെ കാണാം..അതിന്‍റെ വാല്യൂ 4 ആയിരിക്കും..അത് 10 ആക്കുക..ചിത്രം താഴെ..
.
.
ഇനി അവിടെ എവിടെ എങ്കിലും മൌസിന്‍റെ റൈറ്റ് ക്ലിക്ക് ചെയ്തു പുതിയ ഒരു സ്ട്രിംഗ് സെറ്റ് ചെയ്യുക..സെറ്റ് ചെയ്തു കഴിഞ്ഞാല്‍ ഫസ്റ്റ് ഒരു ബോക്സ് വരും..അതില്‍ nglayout.initialpaint.delay എന്ന് ടൈപ്പ് ചെയ്തു ഓക്കേ അടിക്കുക..രണ്ടാമത് വരുന്ന ബോക്സില്‍ വാല്യൂ സീറോ ആയി സെറ്റ് ചെയ്തു ഓക്കേ അടിക്കുക..ഇപ്പോള്‍ അതില്‍ പുതിയ ഒരു സ്ട്രിംഗ് ക്രിയേറ്റ് ചെയ്തിട്ടുണ്ടാവും...താഴെ ഉള്ള ചിത്രങ്ങള്‍ ശ്രദ്ദിക്കുക..
.
.
കഴിഞ്ഞു...ഇനി നിങ്ങളുടെ മോസില്ല ക്ലോസ് ചെയ്തു തുറന്നു നോക്കൂ..തീര്‍ച്ചയായും സ്പീഡ് കൂടിയിട്ടുണ്ടാവും...
.
.
ഇനി നമുക്ക് Internet Explorer എങ്ങനെ ആണെന്ന് നോക്കാം...ഇതില്‍ അതിലും സിമ്പിള്‍ ആണ്..ആദ്യം റണ്‍ എടുക്കുക...അതില്‍ REGEDIT എന്ന് ടൈപ്പ് ചെയ്യുക..ഓക്കേ അടിക്കുക... ഇനി വരുന്ന വിണ്ടോയിലൂടെ നടന്നു പോവാം..അതിനു നിങ്ങള്ക്ക് താഴെ ഉള്ള സ്ക്രീന്‍ ഷോട്ടുകള്‍ മതിയാവും..ഓക്കേ...
.
Select HKEY_CURRENT_USER –> Software –> Microsoft –> Windows –> Current Version –> Internet Settings
.
.
.
കണ്ടല്ലോ...മനസിലായില്ലേ...ലാസ്റ്റില്‍ മുകളില്‍ കാണുന്നതില്‍ രണ്ടു പ്രാവശ്യം ക്ലിക്കുമ്പോള്‍ ഒരു വിന്‍ഡോ തുറന്നു വരും.(ചിത്രം താഴെ..)അതില്‍ വാല്യൂ 10 ആയി സെറ്റ് ചെയ്തു ഓക്കേ അടിക്കുക..എന്നിട്ട് ബ്രൌസര്‍ ക്ലോസ് ചെയ്തു തുറന്നു നോക്കൂ..തീര്‍ച്ചയായും സ്പീടുണ്ടാവും...
..
.
.
...പിന്നെ ..ഒരു ചെറിയ സോറി എന്‍റെ ലാപ്പച്ചായന്‍ പണിമുടക്കിയത് കൊണ്ട്..ഇവിടെയുള്ള ഒരു സിസ്റ്റെതില്‍ ആണ് ഇത് ചെയ്തത്..അതാണ് കുറച്ചൊക്കെ അറബിക് ആയത്..സദയം ക്ഷമിക്കുമല്ലോ..പിന്നെ..ഇനി ക്ഷമിചില്ലേലും എനിക്ക് പ്രശനമില്ല..അല്ല പിന്നെ..പക്ഷെ അഭിപ്രായം വല്ലതും പറഞ്ഞില്ലേല്‍ ഞാന്‍ ചിലപ്പോ ക്ഷമിചെന്നു വരില്ല...പറഞ്ഞേക്കാം..ങ്ങ്ഹാ....

തീർച്ചയായും നാട്ടിൽ വരുമ്പൊ ഒന്നു വിളിയ്ക്ക്, ചെലവുചെയ്യാം. മോസില്ല സ്പീഡു കൂടിയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂശ്രമിച്ചു നോക്കി ഭായ്, സ്പീഡ് കൂടിയിട്ടുണ്ട്. നന്ദി!
മറുപടിഇല്ലാതാക്കൂ