പടിക്കുവാണേല്‍ നമ്മുടെ കേരള സര്‍ക്കാരിനെ കണ്ടു പഠിക്കണം ....
ഒരു ജീവന് നമ്മുടെ കേരള സര്‍ക്കാര്‍ ഇട്ട വില എത്രയന്നോ ...വെറും 5000 ഉലുവ...
ഉലുവ വാങ്ങാന്‍ തികയുമോ...ഇത്....എന്തുവാ സര്‍ക്കാരെ ഇത് ...ഒരു പത്ര വാര്തെങ്കിലും പറഞ്ഞൂടായിരുന്നോ...സര്‍ക്കാരെ....
.
.
.
ഇന്ന് രാവിലെ കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. മൂന്നു പേരെ പേരെ കാണാതായി. കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിന്‍, പുത്തന്‍തുറ സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഡോണ്‍1 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെ ചേര്‍ത്തല മനക്കോടം ഭാഗത്താണ് അപകടം ഉണ്ടായത്. ഏഴുപേര്‍ ബോട്ടിലുണ്ടായിരുന്നു. അപകടത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്ന് മുങ്ങി.
.
.
ഇതില്‍ മരിച്ച ജസ്റ്റിന്‍ കുറച്ചു ദിവസം മുന്‍പ് ഇറ്റാലിയന്‍ കപ്പല്‍ വെടിവെപ്പിനെ കുറിച്ച് പോലീസിനു ഇന്ഫോം ചെയ്ത വ്യക്തി കൂടി ആണ് എന്ന് ഓര്‍ക്കണം......
.
.
മരിച്ചവരുടെ ബന്ടുക്കള്‍ക്ക് 5000 രൂപയും പരുക്കേറ്റവര്‍ക്ക് 2000 രൂപയും നമ്മുടെ സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയത്രെ.......ഹാവൂ....ഭാഗ്യം....ആ കുടുംബങ്ങള്‍ രക്ഷപ്പെട്ടല്ലോ...ജീവിത കാലം മുഴുവന്‍ അല്ലലറിയാതെ ജീവിക്കാലോ....വെറുതെ അല്ല ഇറ്റലിക്കാര്‍ വെടി വെച്ചത്.........ഇങ്ങനെ കടലില്‍ പോയി എന്തിനാ കഷ്ട്ടപ്പെടുന്നത് ....കേരള സര്‍ക്കാര്‍ ഇല്ലേ ഇവിടെ.......
.
.
ഞാന്‍ ഒന്ന് ചോദിക്കട്ടെ .....മന്ത്രിമാര്‍ അവരുടെ മക്കള്‍ക്ക് കൊടുക്കുന്ന പോക്കെറ്റ് മണി പോരാരുന്നോ ആ സാടുക്കള്‍ക്ക് കൊടുക്കാന്‍.....
.
.
എന്തെ നമ്മുടെ കേരളം ഇങ്ങനെ .......എന്തിനാ ഇങ്ങനെ ഒരു സര്‍ക്കാര്‍.....ഹും..

എന്തെ നമ്മുടെ കേരളം ഇങ്ങനെ زززززززززززز؟
മറുപടിഇല്ലാതാക്കൂ