....കൂട്ടുകാരെ.....വന്ദനം.....കുറെ കാലമായി അല്ലെ കണ്ടിട്ട്...ഉം....എനിക്കറിയാം ചിലരൊക്കെ എന്നെ മറന്നു പോയിരിക്കുന്നു.....നോട്ടം കണ്ടാലറിയാം....ഹു ഹു ...
.
.
.
അപ്പൊ നമുക്ക് കഥയിലേക്ക് ഛെ...ടിപ്പിലേക്ക് വരാം...എന്‍റെ റൂമില്‍ എന്നും കള്ളന്‍ കേറുന്നു....എത്ര ആയിട്ടും ആളെ പിടികിട്ടുന്നില്ല...ഇനി എന്ത് ചെയ്യും...എനിക്കാണേല്‍ അവനെ പിടിക്കുകയും വേണം ....കുത്തിയിരുന്നാലോജിച്ചപ്പോ നമ്മട ഗൂഗിള്‍ അമ്മാവന്‍ ഒരു ഉപായം പറഞ്ഞു തന്നു....
....
.
എനിക്ക് ദേ ഈ സൈറ്റ് തന്നിട്ട് അമ്മാവന്‍ പറയാ...അതില്‍ ഒന്ന് സൈന്‍ അപ്പ് ചെയ്യാന്‍ ഫ്രീ ആണത്രേ ...ഗൂഗിള്‍ അമ്മാവന്‍ പറഞ്ഞതല്ലേ പറ്റിക്കില്ലായിരിക്കും...ഞാന്‍ അങ്ങ് കണ്ണും ചിമ്മി സൈന്‍ അപ്പ് ചെയ്തു...
.
.
.
.
അപ്പൊ ദേ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ തുറന്നു വന്നു ..അതില്‍ നമുക്ക് റെക്കോര്‍ഡ് വെബ്കാം എന്നതില്‍ ക്ലിക്കാം..
.
.
.
രണ്ടു തരത്തിലുള്ള ക്യാമറകള്‍ ഉപയോഗിച്ച് നമുക്ക് ഇത് ചെയ്യാം..ഒന്ന് സാദാരണയായി നാം ഉപയോഗിക്കുന്ന വെബ്കാം...രണ്ട് ചിത്രങ്ങളും വീഡിയോയും മറ്റൊരു സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യാന്‍ പ്രാപ്തിയുള്ള ഐ പി ക്യാമറകള്‍....
.
.
ഞാന്‍ ഇവിടെ വെബ്കാം ഉപയോഗിച്ചാണ് ചെയ്തു നോക്കുന്നത്....
നേരത്തെ വെബ്കാം എന്നതില്‍ ക്ലിക്കിയപ്പോ താഴെ കാണുന്നപോലെ വന്നില്ലേ ..അതില്‍ allow എന്നതില്‍ ക്ലിക്കുക....
.
.
.
ഇപ്പോള്‍ നിങ്ങളുടെ കാമറ സജ്ജമായി ..അതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു...
.
.ഇനി ക്യാമറ നിങ്ങള്‍ക്കിഷ്ട്ടമുള്ള പൊസിഷനില്‍ സെറ്റ് ചെയ്തു മോനിട്ടെര്‍ ഓഫാക്കി ചെയ്തു വെക്കൂ...കള്ളനെ പിടിക്കണ്ടേ ..
.
.
ഇതിന്‍റെ ഒന്നാമത്തെ പ്രത്യകത എന്ന് പറഞ്ഞാല്‍ ഇത് തികച്ചും ഫ്രീ ആണെന്ന് തന്നെ..പിന്നെ ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷൻ ഉള്ള എവിടെ ഇരുന്നും നമുക്ക് വീക്ഷിക്കാം എന്നുള്ളതാണ്..ഇതേ സൈറ്റിൽ വന്ന് നേരത്തെ രജിസ്റ്റർ ചെയ്ത ഉപയോക്തനാമവും രഹസ്യ വാക്കും നൽകി ലോഗിൻ ചെയ്യുക, watch & record എന്ന വിഭാഗത്തിലേക്ക് പോവുക. അതുവരെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ചിത്രങ്ങളും ഇവിടെ കാണാവുന്നതാണ്.
.
.
ഞാന്‍ പിടിച്ച കള്ളനെ കാണണ്ടേ......
.
.
.
.
ഇതാരണാവോ....ഇപ്പോയും പിടികിട്ടിയിട്ടില്ല....
.
.
ശ്രദ്ദിക്കുക....ഇത് കൊണ്ട് നിങ്ങള്‍ ആരുടേയും രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ ഞാന്‍ ഉത്തരവാദി അല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു....വേല മനസിലിരിക്കട്ടെ....ഒരു പണി കിട്ടിയതാ.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ