ഹേ......ഇവിടെ ഉണ്ട്....ചുമ്മാ ,..വിളിച്ചതാ വന്നതല്ലേ ഒന്ന് നോക്കീട്ടു പോ...
.
സ്പാം മെയിലുകള്‍ എന്നൂ കേട്ടിട്ടുണ്ട് എന്നല്ലാതെ ഒരു വിധം ആര്‍ക്കും അറിയില്ല..അത് എന്താണെന്ന്...എന്താണ് സ്പാം മെയിലുകള്‍...ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ...അറിയുന്നവര്‍ ഉണ്ടാകാം...പക്ഷെ അറിയാത്തവര്‍ ആവും കൂടുതലും...
.
.
നമുക്കറിയില്ലാത്തതൊ, നമുക്കാവശ്യമില്ലാത്തതൊ (Unsolicited Email) ആരെയും പ്രത്യേകിച്ച് അഡ്രസ് ചെയ്യാതെയൊ ലഭിക്കുന്ന ഇമെയിലുകളെയാണ് സ്പാമുകള്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.. ഇങ്ങനെ ലഭിക്കുന്ന ഇമെയിലുകളില്‍ ഭൂരിഭാഗവും പരസ്യങ്ങളൊ, സേവനങ്ങളൊ,അതുമല്ലെങ്കില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിച്ചു കൊണ്ടുള്ളതൊ ആയിരിക്കും.. അത് കൊണ്ട് എപ്പോയും ശ്രദ്ദിക്കണം അക്കാര്യം...
.
.
ഇനി നമുക്ക് ഈ സ്പാം മെയിലുകളെ എങ്ങനെ ഓട്ടോമാറ്റിക്ക് ആയി ഡിലീറ്റു ചെയ്തികൊണ്ടിരിക്കാം എന്ന് നോക്കാം...
.
.
ആദ്യം ജിമെയില്‍ സെറ്റിംഗ്സ് എടുക്കുക...ചിത്രം താഴെ...
.
.
.
.
അതില്‍ ഫില്‍റ്റര്‍ ക്ലിക്ക് ചെയ്യുക...ചിത്രം താഴെ..
.
.
.
ശേഷം വരുന്നതില്‍ create new filter എന്നതില്‍ ക്ലിക്കുക...ചിത്രം..
.
.
ഇനി വരുന്ന വിണ്ടോവില്‍ has the words എന്ന് കാണാം അതിന്റെ താഴെ..in:spam ഇങ്ങനെ ടൈപ് ചെയ്യുക...ശേഷം എവിടെയും തൊടാതെ create filter with this search എന്നതില്‍ ക്ലിക്കുക...ചിത്രം താഴെ..
.
.
.
ശേഷം വരുന്ന വിണ്ടോവില്‍ delete it എന്നതിലും also apply filter to 300 matiching conversationsഎന്നതിലും ടിക്ക് ചെയ്ത് create filter ക്ലിക്കുക..ചിത്രം താഴെ...
.
.
.
കഴിഞ്ഞു....കുറച്ചു നിമിഷം കഴിഞ്ഞാല്‍ നിങ്ങളുടെ സ്പാം മെസ്സേജ് പേജ് തുറന്നു വരികയും എല്ലാം ഡിലീറ്റ് ആയിരിക്കുകയും ചെയ്യും...
.
.
.
കൊള്ളാമോ.....അതോ തള്ളാമോ