അവള്‍ ആത്മഹത്യ ചെയ്തു എന്തിനു.....
ഇന്നും ഒരു ചോദ്യമായി...എന്‍റെ മനസ്സില്‍ അതിങ്ങനെ ഒരു വേദനയായി...
ഇതിനു ഉത്തരം തരേണ്ടത് പക്ഷെ അവളല്ല....അവളെ വളര്‍ത്തിയ രക്ഷിതാക്കള്‍...
എന്താവും എന്നല്ലേ...ഞാനും ചോദിച്ചിരുന്നു..ഈ ചോദ്യം...അന്ന് അവള്‍ എനിക്ക് അതിനുള്ള ഉത്തരവും തന്നിരുന്നു..പക്ഷെ..
അന്നെനിക്ക് എന്‍റെ മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല അവളുടെ ഉത്തരം. .......
...ഇപ്പൊ ഞാന്‍ ഓര്‍ക്കുന്നു..അവള്‍ പറഞ്ഞത് ശരിയായിരുന്നോ?
......
..ഒരു ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്.....മനസു എത്തുന്നതിനു മുന്‍പേ ശരീരം എത്തുന്ന പ്രായത്തില്‍....
ഞാന്‍ എന്‍റെ കാലിനു ഒരു കൂച്ച് വിലങ്ങിട്ടു...ഒരു സ്പയെര്‍ പാര്‍ട്സ് (കൂടെ വര്‍ക്ക് ഷോപും) കടയുടെ രൂപത്തില്‍...
ടൌണില്‍ നിന്നും അകലെ ആയതു കൊണ്ടാവാം..വണ്ടികളൊന്നും ഇല്ലാതിരുന്ന നേരം..വലിയ മടുപ്പായിരുന്നു..
ആ മടുപ്പ് തീര്‍ക്കാന്‍ ബില്‍ഡിംഗ് ഓണറുടെ വീട്ടില്‍ വെറുതെ സൊറ പറഞ്ഞിരിക്കും...
എന്‍റെ ഉമ്മയുടെ അതെ പ്രായമുള്ള ഒരു ഉമ്മയും,അവരുടെ ഭര്‍ത്താവും മാത്രമേ ഉണ്ടാവരുള്ള്.
ആകെയുള്ള ഒരു മകന്‍ അങ്ങ് ദുബായില്‍....അതുകൊണ്ടാവാം അവര്‍ എന്നെ ഏറ സ്നേഹിച്ചത്..
അവിടെ പോയിരുന്നു വെറുതെ സൊറ പറയല്‍ എന്‍റെ ഒരു ഹോബി ആയിരുന്നു...
അവിടെ നിന്നാണ് ഞാന്‍ അവളെ പരിചയപ്പെടുന്നത്..ഷാഹിന(പേര് ഒറിജിനല്‍ അല്ല)......നല്ല അടക്കവും,ഒതുക്കവും ഉള്ള ഒരു പെണ്‍കുട്ടി..
പക്ഷെ അവളുടെ ഉള്ളില്‍ രക്തം ഒലിപ്പിക്കുന്ന ഒരു മനസുണ്ടായിരുന്നു എന്നറിയാന്‍ ഒരു പാട് വൈകിയിരുന്നു...
ആരറിയാന്‍ കാണുമ്പോയൊക്കെ ചിരിച്ചേ ഞാന്‍ അവളെ കണ്ടിട്ടുള്ളു...അത് കൊണ്ടാവാം..
പക്ഷെ അവള്‍ ആ ചിരിയിലൂടെ അവളുടെ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തുകയായിരുന്നു........
ഞാന്‍ പോയി സൊറ പറയുന്ന വീടിനു അടുത്തായിരുന്നു അവളുടെ വീട്....വീട്ടില്‍ ഉപ്പ,ഉമ്മ (ഉമ്മ രണ്ടാനുമ്മ ആയിരുന്നു..ഇത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്)എന്നിവരും അവര്‍ക്ക് ഒരു കൊച്ചു കുട്ടിയും ഉണ്ടായിരുന്നു...
ഇവളുടെ ഉപ്പ(നീചന്‍...ഇതെന്‍റെ ഭാഷയാണ്..) എന്ന് പറയുന്ന അയാള്‍ സൌന്ദര്യം കുറവാണ് എന്ന് പറഞ്ഞാണ് ..
ആദ്യഭാര്യയെ(ഇവളുടെ ഉമ്മയെ..ഇവര്‍ക്കും ഇതില്‍ പങ്കുണ്ട്)മൊഴി ചൊല്ലിയത്....
പിന്നെ ഇയാള്‍ സൌന്ദര്യമുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചു..സൌന്ദര്യം തൊലിയില്‍ അല്ല മറിച്ച് മനസിലാണ് ഉണ്ടാവേണ്ടത്
എന്ന സത്യം ഇയാല്‍ക്കരിയില്ലയിരിക്കാം...കാരണം അത്രക്കും വൃത്തികെട്ട ഒരു പെണ്ണായിരുന്നു അത്..
ഒരു വേലക്കാരിയെ പോലെ സാഹിനയെ കൊണ്ട് വീട്ടിലെ എല്ലാം പണിയും ചെയ്യിക്കുമായിരുന്നു ഇവള്‍ ..
ഒരു നാല്കാലിയെ പോലെ അവള്‍ മിണ്ടാതെ പണിയെടുത്തു...അവള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല..
സ്വന്തം പിതാവ് പോലും ശബ്ദിക്കാത്ത അവള്‍ പിന്നെ എന്ത് ചെയ്യാന്‍....
അവള്‍ അവളുടെ ഉമ്മയുടെ വീട്ടിലേക്കു വിളിക്കും ഇടക്കൊക്കെ..."എന്നെ ഇവിടുന്നു കൊണ്ട് പോണേ ഉമ്മാ"..എന്ന്
കരഞ്ഞു പറയുമ്പോള്‍...."നിനക്ക് കല്യാണ പ്രായം ആയില്ലേ.. അയാള് തന്നെ നിന്‍റെ വിവാഹം നടത്തട്ടെ"എന്നുള്ള ഉമ്മയുടെ വാശി പിടിച്ച മറുപടി അവളെ നിശബ്ദയാക്കും..കാരണം അവള്‍ ആഗ്രഹിച്ചിരുന്നു..ആ ഒരു ദിവസത്തെ...
ആരായാലും വേണ്ടില്ല ..എങ്ങനെ ഉള്ളവനായാലും വേണ്ടില്ല ..ഒരുത്തനെ കണ്ടു പിടിച്ചു തരുമോ എന്ന് ഒരു പെണ്‍കുട്ടി
ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്ത് കരുതും..ഇവള്‍ക്ക് വട്ടാണെന്ന് അല്ലെ...ഞാനും കരുതിയത് അതായിരുന്നു..
പക്ഷെ അത് ഒരു പെണ്ണിന്‍റെ രക്ഷപ്പെടലിന്റെ അങ്ങേ അറ്റമാണെന്ന് തിരിച്ചരിഞ്ഞപ്പോയെക്കും.....സംഭവിച്ചിരുന്നു..
അവള്‍ക്കു വരുന്ന കല്യാണ ആലോചനകള്‍ മുഴുവന്‍ ആ രണ്ടാനമ്മ മുടക്കുമായിരുന്നു...കാരണം ഒരു വേലക്കാരിയെ നഷ്ട്ടപ്പെടുമല്ലോ..
അന്ന് അവള്‍ കുറച്ചു സന്തോഷവതിയായാണ് എന്‍റെ അടുത്ത് വന്നത്..ഞാന്‍ പൊതുവേ അവളുടെ വീട്ടിലെ കാര്യങ്ങള്‍
അവളോട് ചോദിക്കാറില്ല..അതവള്‍ക്ക് വിഷമമാവും...സഹതാപ നോട്ടത്തെ അവള്‍ വെറുത്തിരുന്നു...
അവള്‍ പതിവിലും ഏറെ കുറെ സംസാരിച്ചു..നല്ല ഊര്ജസ്വലതയോടെ ..അവള്‍ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു..
"ഈ ജീവിതം എന്നൊക്കെ പറയുന്നത്..വെറുതെയ,..ഒന്നുമില്ല...ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ തീര്‍ന്നു എല്ലാം..പിന്നെ അവരെ ഓര്‍ക്കാന്‍
ആരുമുണ്ടാവില്ല..പ്രതേകിച്ചു എന്നെ അല്ലെ"അപ്പോയെക്കും അവള്‍ കരഞ്ഞിരുന്നു...കണ്ണീരിനിടയിലും അവള്‍ ചിരിച്ചു എന്നോട് യാത്ര പറഞ്ഞു...പിന്നെ കാണാം എന്ന് പറഞ്ഞു..പോയ്...അവള്‍..ദൂരേക്ക്...
പിറ്റേന്ന് കടയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഫോണ്‍ കാള്‍...അവള്‍ എന്നെന്നെക്കുമായുള്ള യാത്ര പോയി എന്ന് അറിയിക്കാന്‍...
പിന്നെ ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല...മനസു പൊടുന്നനെ ശൂന്യമായത് പോലെ...
ഞാന്‍ അവളുടെ വീട്ടിലെത്തി....പക്ഷെ അവള്‍ തൂങ്ങി ആടുന്നത് കാണാന്‍ എനിക്കാവുമായിരുന്നില്ല...
കാണട്ടെ..അവളുടെ മാതാപിതാക്കള്‍...നീചന്മാര്‍...അല്ലാതെ പിന്നെ ഞാന്‍ എന്ത് വിളിക്കാന്‍..
അവളുടെ ശരീരം കാണാന്‍ "വിവാഹം കഴിഞ്ഞിട്ടു കൊണ്ട് പോകാം" എന്ന് പറഞ്ഞ ഉമ്മ അവിടെ എത്തി..
അവരുടെ കരച്ചില്‍ കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്...ഭ്രാന്തന്‍ ചിരി....
ഷാഹിന....അവളിപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും..കാരണം എല്ലാ പീഡനത്തില്‍ നിന്നും സുരക്ഷിതമായല്ലോ...
പക്ഷെ അവള്‍ എനിക്കും ഞാന്‍ സൊറ പറയുന്ന വീട്ടുകാര്‍ക്കും മറക്കാനാവാത്ത വേദന തന്നാണ് പോയത്..
അവള്‍ക്കു എന്തെല്ലാം സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കാം..അല്ലെ,...ഉണ്ടായിരുന്നു..
അവള്‍ എന്നോട് പറയുമായിരുന്നു...പല സ്വപ്നങ്ങളും...ഇപ്പൊ അതിവിടെ പറയാന്‍ മനസ് അനുവദിക്കുന്നില്ല..
അവളുടെ സ്വപ്നങ്ങളും അവളോട് കൂടി മറഞ്ഞു പൊയ്ക്കോട്ടേ...........ശുഭം....

ചെയ്യുന്നവർ ഒരിക്കലും ചിന്തിക്കാറില്ല അനുഭവിക്കുന്നവരുടെ വേദന! അനുഭവിക്കുന്നവർ പുറത്ത് കാട്ടാറുമില്ല ആ വേദന!
മറുപടിഇല്ലാതാക്കൂഎങ്കിലും നമ്മൾക്കാ വേദനയെല്ലാം മറക്കാം.
ആ പെണ്‍കുട്ടിയ്ക്ക് വേണ്ടി ഒന്ന് പ്രാര്‍ഥിക്കാന്‍ പോലും എന്റെ മനസ്സിനാവുന്നില്ല. ഞാന്‍ അത്രയ്ക്ക് നടുങ്ങി പ്പോയി ഈ അനുഭവം വായിച്ചിട്ട്.
മറുപടിഇല്ലാതാക്കൂആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് നമ്മള്‍ പറയും.
മറുപടിഇല്ലാതാക്കൂപരിഹരിക്കാന് കഴിയാത്ത പ്രശ്നങ്ങളില്‍ നിന്നും, വേതനിപ്പിക്കുന്ന ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നത് , അതൊരു പരിഹാരം തന്നെയല്ലേ?(അവള്‍ ചിന്തിച്ചുകാണും)