...എന്താവും ഈ മുന്നറിയിപ്പ് എന്നാവും..പറയാം...
.
.
ഈയിടെ എന്‍റെ നാട്ടില്‍ സംഭവിച്ച ഒരു സംഭവമാണ് ഈ മുന്നറിയിപ്പിനുള്ള ആധാരം..
പന്ത്രണ്ടു കൊല്ലമായി ഹമീദിന്‍റെ(പേര് ഒറിജിനല്‍ അല്ല)വിവാഹം കഴിഞ്ഞിട്ടു...എന്ത് ചെയ്യാം..ഇത് വരെ ഒരു കുഞ്ഞിക്കാലു കാണാന്‍ ഉള്ള ഭാഗ്യം ഹമീദിനുണ്ടായില്ല..കയറി ഇറങ്ങാത്ത ആരോഗ്യ വാതിലുകള്‍ ഇല്ല...വിധി എന്ന് സമാധാനിച്ചു കഴിയവേ...ഒരു ദിവസം..
.
.
.
അങ്ങേ വീട്ടിലെ നബീസുത്ത ആണ് ആ രഹസ്യം ഹമീദിന്‍റെ കെട്ട്യോള്‍ രഹനയെ അറിയിച്ചത്...
എന്തായിരിക്കും ആ രഹസ്യം...ഹമീദ് വരുന്നത് വരെ കാത്തിരിക്കുക തന്നെ..അല്ലെ..അല്ലാതെ ആരോടും പറയില്ല എന്നാണു രഹനയുടെ ഭാഷ്യം,,..ഹമീദാനെങ്കില്‍ രാവിലെ പണിക്കു പോയതാണ്..ഇനി എത്താന്‍ വൈകുന്നേരമാവും..ഹും..കാത്തിരിക്കുക തന്നെ അല്ലാതെ എന്ത് ചെയ്യാന്‍..
.
.
.
രാത്രി എട്ടു മണി...ഹമീദ് വീടണഞ്ഞു,,,കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു കിടപ്പറയില്‍ എത്തിയപ്പോയെക്കും രാത്രി പത്തു മണി...ഇത്ര കാലമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തത് കൊണ്ടാവാം..ഹമീദ് അധികമാരോടും സംസാരിക്കാറില്ല...മനസ്സില്‍ വിങ്ങലുണ്ടാവുമ്പോള്‍ തുറന്നു ചിരിക്കാനും വര്‍ത്തമാനം പറയാനും ആര്‍ക്കു കഴിയും...എല്ലാം ഉള്ളിലൊതുക്കുന്നു..
ഭാര്യക്കാണ് പ്രശ്നമെങ്കിലും അവളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് വേറ ഒരു പെണ്ണിനെ പറ്റി ഹമീദ് ചിന്തിച്ചിട്ട് പോലുമില്ല..
.
.
കിടക്കാന്‍ നേരത്ത് രഹന പറയാന്‍ തുടങ്ങി..ആ നബീസുത്തയുടെ രഹസ്യം.."ദേ..നോക്കിന്ന്..നമ്മടെ അയലത്തെ നബീസുത്ത പറയാണ്..ഒരു ഇന്ന സ്ഥലത്ത് ഒരു തങ്ങളുണ്ടോലോ..വല്യ പേര് കേട്ട തങ്ങളാണത്രെ...ഓലെ അന്ജതീന്റെ മോള്‍ക്ക് കുട്ട്യാല് ഇല്ലാത്തീന് അങ്ങേരെ കാണിച്ചപ്പോ കുട്ടി ഉണ്ടായത്രേ..ഞമ്മക്കും ഒന്ന് പോയ് നോക്ക്യാലോ?""(തെട്ടിദ്ദരിക്കണ്ട കേട്ടോ..മരുന്നും മന്ത്രവും കൊണ്ട് ഉണ്ടാക്കുന്ന കാര്യാ പറഞ്ഞത്)
കുറച്ചു പേടിയോടെ ആണ് രഹന പറഞ്ഞു ഒപ്പിച്ചത്..കാരണം ഹമീദിന് ഇതിലൊന്നും വലിയ താല്പര്യം ഇല്ല അത് തന്നെ.."അതൊന്നും വേണ്ട..അതൊന്നും ശരിയാവൂല.."ഹമീദ് എടുത്തടിച്ചത് പോലെ പറഞ്ഞു..പക്ഷെ രഹന വിടുമോ..പെണ്ണല്ലേ സാദനം...(സ്ത്രീകള്‍ ക്ഷമിക്കുക..ഹി ഹി) അങ്ങനെ മനസില്ല മനസോടെ ഹമീദ് സമ്മതിച്ചു..അല്ല...സമ്മതിപ്പിച്ചു...
.
.
.
പിറ്റേ ദിവസം രാവിലെ തന്നെ ഒരുങ്ങിറങ്ങി രണ്ടാളും...തങ്ങളുടെ വീട്ടിലെത്തി...അവിടന്ന് മരുന്നും മന്ത്രവും ആയി കുറെ ദിവസം കഴിഞ്ഞു..പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഇവിടെ വരണം എന്നും തങ്ങള്‍ നിബന്ടന വെച്ചിരുന്നു..ഓരോ പ്രാവശ്യം ചെല്ലുംപോയും രണ്ടായിരം രൂപയും വേണം..ഇയാള്‍ കൊടുത്തിരുന്ന മരുന്ന് എന്താണന്നോ..ഒരു കാരക്ക(ഉണക്കിയ ഈത്തപ്പഴം)..ഓരോ പ്രാവശ്യം ചെല്ലുപോയും കിട്ടും ഓരോ കാരക്ക..എന്നും കിടക്കാന്‍ തുടങ്ങുമ്പോള്‍ പാലില്‍ കൂട്ടി കഴിക്കണം എന്നാണ് അയാള്‍ പറഞ്ഞത്..കൂടെ മേമ്പൊടിയായി കുറച്ചു മന്ത്രവും...ഒരു കാരക്കക്കും മന്ത്രത്തിനും രണ്ടായിരം ഉലുവ...ഹോഒ...
.
.
. അങ്ങനെ ഒരു മൂന്നു മാസം കഴിഞ്ഞു ..രഹനക്ക് തന്‍റെ വയര്‍ കുറച്ചു പൊന്തിയത് പോലെ തോന്നാന്‍ തുടങ്ങിയിരുന്നു..ഏതായാലും സംശയം തീര്‍ത്തു കളയാം എന്ന് വിചാരിച്ചു ഹമീദും രഹനയും കൂടി തങ്ങളെ കാണാന്‍ വീണ്ടും പോയി..തങ്ങളുടെ വാക്കുകള്‍ മരുഭൂമിയിലെ മഴ പോലെ ആയിരുന്നു രഹനക്കും ഹമീദിനും...ഇപ്പോള്‍ വയറ്റില്‍ ഉണ്ടെന്നും ഇനി ഇളകരുതെന്നും ഞാന്‍ പറയുന്നത് വരെ ഡോക്റെര്സിനെ കാട്ടരുതെന്നും എന്ന തങ്ങളുടെ പ്രസംഗം രണ്ടാളും അതേപടി അനുസരിക്കമെന്നേറ്റു..."ഇയാള് ആള് കൊള്ളാട്ടോ ന്റെ രഹനെ.."...എന്ന ഹമീദിന്‍റെ തിരിച്ചറിവ് രഹന പുച്ഛത്തോടെ ചിരിച്ചു തള്ളി.."പിന്നെ...അതന്നല്ലേ ഞാന്‍ ആദ്യേ പറഞ്ഞെ..ഓ..അപ്പൊ എന്താരുന്നു,..പുകില്.."
.
.
മാസം മൂന്നും നാലും അഞ്ചും ആരും ഏഴും എട്ടും കഴിഞ്ഞു...സന്തോഷത്തിന്‍റെ നാളുകളായിരുന്നു ആ വീട്ടില്‍ എങ്ങും...കുട്ടി ആണ്കുട്ടിയാനെങ്കില്‍ പെണ്‍കുട്ടിയാണെങ്കില്‍ എന്ത് പേരുകള്‍ ഇടും..എന്നതൊക്കെ വീട്ടുകാര്‍ ചര്ചിക്കുംപോള്‍ രഹന സ്വപ്നങ്ങളുടെ ലോകത്തായിരുന്നു..അങ്ങനെ ഒരു ദിവസം..പെട്ടെന്ന് രഹനക്ക് വയറ്റില്‍ ഭയങ്കര വേദന..അപ്പോയാണ് ഹമീദിന് ഹോസ്പിറ്റല്‍ ഓര്മ വന്നത്..കാരണം പാതിരാത്രിക്ക് തങ്ങളെ കിട്ടില്ലല്ലോ...ഇനി കിട്ടിയ തന്നെ കുറെ ദൂരം വണ്ടി ഓടുകയും വേണം..ഇപ്പൊ അതിനൊന്നും നേരമില്ല ..രഹന വേദന കൊണ്ട് പുളയുകയാണ്..വേഗം തന്നെ അടുത്ത ഹോസ്പിറ്റലില്‍ കൊണ്ട് പോയി..ഡോക്ടര്‍ വിശദമായി പരിശോധിച്ചു..ശേഷം സ്കാന്‍ എടുക്കണം എന്ന് പറഞ്ഞു ..സ്കാന്‍ എടുത്തു കൊണ്ട് വന്നു ഡോക്ടര്‍ പരിശോധിച്ച് പറഞ്ഞ വിവരം കേട്ടപ്പോള്‍ ഹമീദിനും രഹനക്കും ഭൂമി ഒന്നാകെ തങ്ങള്‍ക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി..വയറ്റില്‍ കുട്ടിയല്ല എന്നും ഒരു മുഴ ആണ് അതെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്...വയറ്റില്‍ കുട്ടി ഉള്ളത് പോലെ രഹനക്ക് തോന്നിയിരുന്നല്ലോ എന്ന ഹമീദിന്‍റെ ചോദ്യത്തിന് കുറെ കാലത്തിനു ശേഷം വയറിനു പ്രേതെകത തോന്നിയപ്പോ ഉണ്ടായ മാനസിക വിഭ്രാന്തി ആണ് അങ്ങനെ തോന്നാന്‍ കാരണം എന്നും ഡോക്ടര്‍ പറഞ്ഞു കൊടുത്തു..
.
.
.
സന്തോഷങ്ങളെല്ലാം കെട്ടടങ്ങി...നിങ്ങള്‍ എവിടെ ആയിരുന്നു ആദ്യം കണ്‍സെല്റ്റ് ചെതിരുന്നത് എന്ന ഡോക്റെരുടെ ചോദ്യത്തിന് ഹമീദ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു..
ആ കാരക്കയെ കുറിച്ച് കേട്ടപ്പോള്‍ ഡോക്ടര്‍ അതൊന്നു കിട്ടുമോ എന്ന് ചോദിച്ചു..ഭാഗ്യത്തിന് അത് ഒരെണ്ണം ബാക്കി ഉണ്ടായിരുന്നു..ഡോക്ടര്‍ അത് പരിശോധനക്ക് അയച്ചു..റിസള്‍ട്ട് വന്നപ്പോള്‍ എന്താണന്നോ..വയറ്റില്‍ മുഴ ഉണ്ടാക്കാന്‍ ഉതകുന്ന രീതിയിലുള്ള എന്തോ ഒരു രാസവസ്തു അതില്‍ ചെര്‍ത്തുന്നുണ്ടത്രേ...
.
.
ഹമീദ് എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് അയാള്‍ അകത്തായി..എട്ടു വര്‍ഷം ആയത്രേ അയാള്‍ ഈ പണി തുടങ്ങിയിട്ട്..ആരും പറ്റിയ അമളി പുറത്തു പറയാന്‍ നാണിക്കുന്നത് കൊണ്ട് അയാള്‍ തുടര്‍ന്ന് പോരുന്നു..അത്ര തന്നെ...
.
.
ഗുണപാഠം:എല്ലാം പെട്ടെന്ന് ശരിയാവാന്‍ ഇത് പോലുള്ള തങ്ങന്മാരെയും സ്വാമിമാരെയും
പാതിരിമാരെയും കാണുന്നവര്‍ അതിന്‍റെ ശാസ്ത്രീയ വശം കൂടി അറിഞ്ഞിരിക്കണം..
എന്ന് ഈ സംഭവം പഠിപ്പിക്കുന്നു...

അനുഭവം ഗുരു.ജീവിതത്തിൽ ഇതു പോലുള്ള അനവധിയാളുകളെ നാം കാണുന്നു,
മറുപടിഇല്ലാതാക്കൂശരിയാണ് ...അനുഭവം തന്നെ ഗുരു...എന്നിട്ടും ചിലര്‍ പഠിക്കുന്നില്ലല്ലോ...
മറുപടിഇല്ലാതാക്കൂ