പ്രണയം അതാണല്ലോ ഇപ്പൊ സംസാര വിഷയം...അതിലൂടെ ഒക്കെ നടന്നു കയറുമ്പോള്‍..
...വീണ്ടും ഓര്‍മകളിലേക്ക്..വീഴുകയാണ്..എന്‍റെ മീനു...അവളുടെ സമ്മതം ഇല്ലാത്തത് കൊണ്ട്..
....പേര് ഞാന്‍ പറയുന്നില്ല..ഇപ്പൊ അവളെ എനിക്ക് മീനു എന്ന് വിളിക്കാനാണ്..ഇഷ്ടടം...
...പ്രണയം തുടങ്ങിയത് എവിടെ നിന്നാണെന്ന് എനിക്കെന്നല്ല,,അവള്‍ക്കും അറിയില്ല...
...ഞാന്‍ നാട്ടില്‍ ഇങ്ങനെ..തേരാ പാര നടക്കുന്ന സമയം..കയ്യില്‍ ഒരു ഓട്ടോയും പിന്നെ ഒരു ഫോണ്‍ ബൂത്തും..
.....പിന്നെ പറയണ്ടല്ലോ.....ഞങ്ങളുടെ ഒക്കെ നാട്ടില്‍ ഓട്ടോ ഓടിക്കുന്നവന്‍..വെറുക്കപ്പെട്ടവന്‍..ആണ്..
..കാരണം എന്താണെന്ന് എനിക്ക് ഇന്നുവരെ മനസിലായിട്ടില്ല..അന്നന്നത്തെ ആഹാരത്തിനു വേണ്ടി..മൂന്നു
...ചക്രം ഉരുട്ടുന്നവന്‍..എന്നെ എനിക്ക് തോന്നിയുള്ളൂ..നിങ്ങളുടെ ഒക്കെ അഭിപ്രായത്തില്‍ പലതും ഉണ്ടാകാം..
...ഞാന്‍ നിഷേധിക്കുന്നില്ല..ഒരു ചീത്ത വശം എവിടെ എങ്കിലും കണ്ടാല്‍ നമ്മള്‍ മനുഷ്യര്‍ക്ക് ...
....അതിലൂടെ സഞ്ചരിക്കാന ഇഷ്ടടം..അതിന്‍റെ നല്ല വശം ആരും ഓര്‍ക്കാറില്ല..ഒരു ഉദാഹരണം പറഞ്ഞോട്ടെ..ഈ ഇന്റര്‍നെറ്റ് തന്നെ..ഇതിന്റെ വെറും അഞ്ചോ പത്തോ ശതമാനം മാത്രേ ഉള്ളു ..
...ചീത്ത വശം..ബാക്കി ഉള്ളത് മുഴുവന്‍..അറിവിന്റെയും..സൌഹര്ടതിന്റെയും,ഒരു പിടി മുത്തുകളാണ്..
...പക്ഷെ അതാരും ഓര്‍ക്കാറില്ല..എന്നതാണ് സത്യം..ഒഹ്..പറഞ്ഞു പറഞ്ഞു കാട് കയറി..നിങ്ങള്‍ വിചാരിക്കുന്നുടാവും..ഇവനെന്താ ഈ ഫിലോസഫി പറയുന്നേ എന്ന്..ഇല്ലാട്ടോ..ഞാന്‍ നിറുത്തി..
..നമുക്ക് തുടരാം..എവിടെയാ നിറുത്തിയെ..ആ ഓട്ടോ.... ഫോണ്‍ ബൂത്ത്..അല്ലെ..
.....ഒരു ദിവസം ഞാന്‍ ബൂത്തില്‍ വെറുതെ ചടഞ്ഞിരിക്കുക ആയിരുന്നു..അപ്പൊ ഒരുവന്‍(ഒരു പതിനഞ്ചു വയസു പ്രായം വരും)എന്‍റെ ബൂത്തിലേക്ക് കയറി വന്നു..ഇവനെ നമുക്ക് തല്ക്കാലം മനു എന്ന് വിളിക്കാം..
....അവനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു..എന്‍റെ നാട്ടുകാരന്‍ തന്നെ ആണ്..പക്ഷെ ഇവനെ അങ്ങനെ പുറത്തേക്കു കാണാറില്ല..അത് കൊണ്ടാവാം കാണാത്തത്..അവനോടു ഞാന്‍ വെറുതെ സംസാരിച്ചിരുന്നു..
..എന്തോ അവനെ എനിക്ക് നല്ലവണ്ണം അങ്ങ് പിടിച്ചു..അവന്‍റെ സംസാരത്തിലെ നിഷ്കളങ്കത കൊണ്ടാവാം..
...പിന്നെ അതൊരു സ്ഥിരം കൂടി ക്കായ്ച്ച ആയി മാറി..അവനെ ഞാന്‍ അറിയാതെ ഇഷ്ട്ടപ്പെടുകയായിരുന്നു....
...ഒരു ദിവസം അവന്‍ എന്നെ അവന്‍റെ വീട്ടിലേക്കു ക്ഷണിച്ചു..അവന്‍റെ വീട് ഞാന്‍ ആദ്യമായി കാണുകയായിരുന്നു..എനിക്കാകെ സങ്കടം തോന്നി .. രണ്ടു റൂമും ഒരു സിറ്റൌട്ടും.ഒരു അടുക്കളയും..ഉള്ള ..
..ഓല മേഞ്ഞ വീട്..പക്ഷെ അവിടെ സ്നേഹം വേണ്ടുവോളം ഉണ്ടായിരുന്നു..ഉപ്പയും,ഉമ്മയും,ഒരു പ്ലുസ്ടുവിനു പഠിക്കുന്ന സഹോദരിയും(മീനു),പിന്നെ രണ്ടു ചെറിയ കുട്ടികളും..ഇതായിരുന്നു അവന്‍റെ കുടുംബം..അവിടെ എല്ലാവരും എന്നെ സ്വീകരിച്ചു..ഒരു മോനെ പോലെ..അങ്ങനെ അതും ഒരു സ്ഥിര പരിപാടി ആയി..അവിടെ പോവും ചായ കുടിക്കും..കുറച്ചു നാട്ടുവര്തമാനങ്ങളും പറയും..അങ്ങനെ അങ്ങനെ ഞാന്‍ ..
..അവരില്‍ ഒരാളാവുകയാരുന്നു...പതുക്കെ പതുക്കെ മീനു എന്നോട് അമിത സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി..
...പക്ഷെ ഞാന്‍ അത് അത്രയ്ക്ക് കാര്യമാക്കിയില്ല..അവള്‍ എന്നെ കണ്ടിരുന്നത് വേറ തരത്തില്‍ ആയിരുന്നു .
..എന്നത് ഞാന്‍ അറിഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു..എന്നെ ഇഷ്ട്ടമാണോ എന്ന്..അത് അവള്‍ക്കു നൂറു വട്ടം ഇഷ്ട്ടമായിരുന്നു...അപ്പൊ നിങ്ങള്‍ വിചാരിക്കും ഞാന്‍ ഒരു സുന്ദരന്‍ ആയിരിക്കും എന്ന്..ഹി ഹി
..പക്ഷെ അതല്ലാരുന്നു..കാര്യം..അവള്‍ക്കു അവിടന്ന് എങ്ങനെ യെങ്കിലും ഒന്ന് രക്ഷപ്പെട്ടാല്‍ മതിയാരുന്നു..
..കാരണം എന്താണന്നോ..ഞാന്‍ പറയാം..ഞാന്‍ എന്നും അവിടെ പോവുമ്പോള്‍ ചായ കുടിക്കാറുണ്ട് ..
..എന്ന് പറഞ്ഞില്ലേ..എന്നും അവളാണ് ചായ കൊണ്ട് വരാറ്..പക്ഷെ ഒരു ദിവസം അവളെ എത്ര ആയിട്ടും കാണുന്നില്ല..ഞാന്‍ സാദാരണ അങ്ങോട്ട് വിളിച്ചു ചായ ചോദിക്കാറില്ല..ഞാന്‍ വന്നാല്‍ അപ്പൊ തന്നെ ഇങ്ങോട്ട്
..കൊണ്ട് വരാരായിരുന്നു പതിവ്..പക്ഷെ അന്ന് ആരെയും പുറത്തേക്കു കണ്ടില്ല..പതുക്കെ അവള്‍ എന്‍റെ അടുത്ത് വന്നു..കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു..എന്താ സംഭവം എന്നല്ലേ..ചായപ്പൊടിയും പഞ്ചസാരയും .അവിടെ ഇല്ലാരുന്നു.."അതിനെന്താ പ്രശ്നം ..ഞാന്‍ കൊണ്ട് വരാമല്ലോ"..എന്നും പറഞ്ഞു..
..ഞാന്‍ പുറത്തേക്കിറങ്ങി..രണ്ടും കൊണ്ട് വന്നു..ചായ ഉണ്ടാകി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍..
...അപ്പുറത്തെ വീട്ടിലെ ഒരു ഉമ്മ..പറഞ്ഞ കാര്യം കേട്ടപ്പോള്‍ എന്‍റെ ചായ തൊണ്ടയില്‍ കുരുങ്ങി..
....മീനുവിന്റെ വീട്ടുകാര്‍ രണ്ടു ദിവസമായി പട്ടിണി ആണത്രേ..!!പിന്നെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..അവളുടെ ഉപ്പാക്ക് സുഖമില്ലെന്നു ആ ഉമ്മ പറഞ്ഞാണ് ഞാന്‍ അറിയുന്നത്..അവര്‍ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല..ഈ കഷ്ട്ടപ്പാടില്‍ നിന്നെല്ലാം വിട്ടു നില്ക്കാന്‍ വേണ്ടി ആയിരിക്കാം ചിലപ്പോ അവള്‍..എന്നോട്..ചാടിക്കേറി ഇഷ്ട്ടം ഉണ്ടെന്നു പറഞ്ഞത്..കൂട്ടുകാരികളെല്ലാം നല്ല നല്ല ഡ്രസ്സ് ഇട്ടു സ്കൂളില്‍
..പോവുമ്പോള്‍ തുന്നിപ്പിടിപ്പിച്ച ഡ്രസ്സ് ആയിരുന്നു അവളുടേത്..അതെല്ലാം ശ്രദ്ടിക്കുന്നത്..അന്ന് മുതലായിരുന്നു..പിന്നെ അവിടേക്ക് പലചരക്ക് സാദനം വാങ്ങല്‍..എന്‍റെ പതിവായി..
...അവര്‍ വിലക്കുമായിരുന്നെങ്കിലും അതെനിക്ക് എന്‍റെ വീട് പോലെ ആയിത്തീര്‍ന്നിരുന്നു..
.....അങ്ങനെ അങ്ങനെ ഞാന്‍ അവളുമായി കൂടുതല്‍ അടുത്തു..അവളുടെ വീട്ടുകാരും എന്‍റെ വീട്ടുകാരും ..
...എല്ലാം അറിഞ്ഞു..എന്‍റെ ഉമ്മ അവളുമായി സംസാരിച്ചു ..ഉമ്മക്കും അവളെ ഇഷ്ട്ടമായി..
..പിന്നെ ഞങ്ങളുടെ ദിനങ്ങളായിരുന്നു..പ്രണയത്തിന്‍റെ എല്ലാ സൌഭാഗ്യങ്ങളും ഞങ്ങള്‍ ആസ്വദിച്ചു..
...അങ്ങനെ ഇരിക്കെ..എന്‍റെ ജേഷ്ട സഹോദരന്റെ കല്യാണം നോക്കാന്‍ തുടങ്ങി..കുറെ പെണ്ണ് കണ്ടു
..അവസാനം ഒന്നിനെ തെരഞ്ഞു പിടിച്ചു..പക്ഷെ അവര്‍ രണ്ടു മാസത്തെ അവധി പറഞ്ഞു..ഞങ്ങള്‍ ..
,..അത് സമ്മതിച്ചു..അപ്പോയാണ് എന്‍റെ ഉമ്മാക് ബോദോധയം ഉണ്ടായത്..അത് എന്റെയും മീനുവിന്റെയും
...കഴുത്തില്‍ വന്നു പതിച്ചു..ഞങ്ങളെ രണ്ടാളുടെയും പ്രണയം കൂട്ടിക്കെട്ടാന്‍..കുറെ വാക്ക് തര്‍ക്കങ്ങള്‍ക്ക്
...ശേഷം എനിക്ക് സമ്മതിക്കുക അല്ലാതെ വേറ മാര്‍ഗം ഉണ്ടായിരുന്നില്ല..പിന്നെ എല്ലാം പെട്ടന്നായിരുന്നു..
...കല്യാണം വിളിക്കലും ഒരുക്കങ്ങളും എല്ലാം ..ഇതിനിടയിലെക്കാന് ദുരന്തം എന്‍റെ അമ്മാവന്റെ ..
..രൂപത്തില്‍ വന്നെത്തിയത്..
ഞാനും മീനുവുമായിട്ടുള്ള കല്യാണത്തിന് അവര്‍ക്ക് സമ്മതമല്ലെന്ന്..അവരുടെ .
...സമ്മതമില്ലാതെ കല്യാണം നടത്തിയാല്‍ അവര്‍ വിവാഹത്തില്‍ പങ്കെടുക്കില്ല എന്ന്..അതിനു അയാള്‍ പറഞ്ഞ
....കാരണം എന്താണന്നോ..അവരുടെ തറവാട് മോശമാണെന്ന്..ഈ അമ്മാവന്‍ ഞങ്ങളുടെ ഇടയില്‍ കുറച്ചു പണക്കാരന്‍ ആണ്..അതിന്‍റെ ജാഡ ആയിരുന്നു അയാള്‍ക്ക്..അതായിരുന്നു അയാളുടെ പ്രശ്നം..
...എനിക്കാകെ ദേഷ്യം നുരഞ്ഞു കയറുകയായിരുന്നു..ഒന്നാമത്തെ എനിക്ക് ഈ അമ്മാവനെ ഇഷ്ട്ടമല്ല..
.....പക്ഷെ അത് കൊണ്ട് കാര്യമില്ലാലോ..അമ്മാവന്‍ ആയിപ്പോയില്ലേ..എന്റെയും മീനുവിന്റെയും
...ബന്ടം ഉമ്മക്ക് അറിയാവുന്നത് കൊണ്ട് അമ്മാവന്റെ എതിര്‍പ്പ് വക വെക്കാതെ കല്യാണം നടത്താം..എന്ന് ഉമ്മ സമ്മതിച്ചു...
...തന്‍റെ എതിര്‍പ്പ് വകവെക്കാതെ കല്യാണം നടത്തുകയാണെന്ന് മനസിലാകിയ അയാള്‍ വേറൊരു ദുഷ്ട്ടതരം
..കൂടി ചെയ്തു..
മീനുവിന്റെ ഉമ്മയെ പോയ് കണ്ടു..ഈ കല്യാണം നടന്നാല്‍ രണ്ടു കുടുംബങ്ങള്‍
..തമ്മില്‍ തെറ്റും ..അതിന്‍റെ ഉത്തരവാദി നിങ്ങള്‍ ആയിരിക്കും എന്ന്..മീനുവിന്റെ ഉമ്മ ഭയങ്കര അഭിമാനി ആയിരുന്നു..അതുകൊണ്ടാവാം..അവര്‍ പിന്നീട് എന്‍റെ വീട്ടില്‍ വന്നു എന്‍റെ ഉമ്മയോട് ഈ കല്യാണം
..നടത്തണ്ട..ഞാന്‍ കാരണം ഒരു കുടുംബം തെറ്റാന്‍ പാടില്ല എന്ന് പറഞ്ഞു...പിന്നെ ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല..പക്ഷെ ഇതൊന്നും മീനു അറിഞ്ഞില്ല...അവള്‍ ആഹ്ലാടതിലായിരുന്നു..അത് അവളോട്
...പറയാന്‍ എനിക്ക് പേടിയായിരുന്നു..ഇതിനിടക്ക് എന്‍റെ കല്യാണം ഉറപ്പിച്ചു..വേറെ ഒരാളുമായിട്ടു..
...പിന്നെ മീനു ഇതെങ്ങനെ അറിഞ്ഞു എന്നൊന്നും എനിക്കറിയില്ല..അതിനു ശേഷം അവള്‍ എന്നോട് മിണ്ടിയിട്ടില്ല..ഇത് വരെ..ഞാന്‍ മനുവിനെ കണ്ടപ്പോള്‍ അറിഞ്ഞു..അവള്‍ ഒരാഴ്ച മിണ്ടാതെ മുറിയില്‍ ഇരുന്നെന്നു...പിന്നെ അവള്‍ ഒരു സ്വപ്നം കണ്ടത് പോലെ എല്ലാം മറന്നിരിക്കണം..അവള്‍ക്കു ഇന്ന് എന്നോട്
..വെറുപ്പാണോ,ദേഷ്യമാണോ എന്നൊന്നും ഇത് വരെ എനിക്ക് മനസിലായിട്ടില്ല..എന്തെങ്കിലും ഒന്ന് മിണ്ടണ്ടേ..
....ഞാന്‍ അവളോട് മനസ്സില്‍ ഒരുപാട് മാപ്പ് ചോദിക്കുന്നു... ഇന്നും ...അവളെങ്ങാന്‍ ഇത് വായിക്കുന്നുടെങ്കില്‍ ....എന്‍റെ ഉള്ളു അവള്‍ അറിയുമല്ലോ..എനിക്കവളെ ഇഷ്ട്ടമായിരുന്നു..അന്നും,ഇന്നും,,എന്നും..
വാല്‍ക്കഷ്ണം:
ഞാന്‍ എന്‍റെ ഭാര്യക്ക് അവള്‍ കാണാതെ കാട്ടിക്കൊടുത്തു..എന്‍റെ ഭാര്യ അവളുമായി സംസാരിച്ചു എന്‍റെ ഭാര്യ ആണെന്ന് അറിയാത്ത രൂപത്തില്‍..എന്നെ പിന്നെ അടുത്തു കിട്ടിയപ്പോള്‍ എന്‍റെ ഭാര്യ പറയുകയാ..അവള്‍ നല്ല കുട്ടിയാ ..അവളെ
എങ്ങനെയെങ്കിലും വിവാഹം കഴിചൂടായിരുന്നോ എന്ന്..
..അപ്പൊ എനിക്ക് നിന്നെ കിട്ടുമോ എന്ന എന്‍റെ ചോദ്യം മീനുവിനോടുള്ള പഴയ സ്നേഹത്തിനു മുന്‍പില്‍
. ...അടഞ്ഞു പോയിരുന്നു...
തെറ്റുകള്‍ ഉണ്ടാവാം..കാരണം ഇതെന്റെ ജീവിതമാണ്..പച്ചയായ ജീവിതം..വിമര്‍ശനം സ്വീകരിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ